വെള്ളത്തിൽ അമിതമായി പച്ച പായൽ വളരുന്നത്, മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങുന്നതിനു കാരണമായേക്കാം….. പകൽ സമയങ്ങളിൽ പായലുകൾ ഓക്സിജൻ പുറം തള്ളുമ്പോൾ, രാത്രിയിൽ സൂര്യ പ്രകാശം ഇല്ലാത്തപ്പോൾ ഇവ കാർബൻ ഡൈഓക്സ്ഇഡ് ആണ് ഉൽപാദിപ്പിക്കുന്നത്. തൻ മൂലം രാത്രിയിൽ വെള്ളത്തിലെ ഡിസ്സോൾവ്ഡ് ഓക്സിജൻ കുറയുന്നു.
ALGANIL ഉപയോഗം അമിതമായ പച്ചപ്പ് നിയന്ത്രിച്ചു നിറുത്താനും അതു വഴി ഡിസ്സോൾവ്ഡ് ഓക്സിജൻ കൂട്ടുവാനും സഹായിക്കുന്നു.