കടലിൽ കാണപ്പെടുന്ന ഒരു ചെടിയാണ് സീ വീഡ്. സീ വീഡിന്റ ഉപയോഗങ്ങൾ നിരവധി ആണ്. ഭക്ഷണം മുതൽ മരുന്ന് വ്യവസായത്തിൽ ഇവ ഉപയോഗിച്ച് വരുന്നു. തികച്ചും പ്രകൃതി ദത്തമായ സീ വീഡ് ജൽ, മീൻ വളർത്തലിൽ വിദേശ രാജ്യങ്ങളിൽ ഉപയോഗിച്ച് വരുന്ന ഒന്നാണ്. എന്താണ് ഇതിന്റെ ഉപയോഗങ്ങൾ?
1. AlgiNext മീനിന്റെ സ്ട്രെസ് കുറക്കുന്നു, തൻമൂലം മീനുകൾ ശെരിയായി തീറ്റ എടുക്കുകയും മികച്ച തൂക്കം വെക്കുകയും ചെയ്യുന്നു.
2. AlgiNext മീനുകളുടെ പ്രധിരോധ ശേഷി വർധിപ്പിക്കുന്നു, അസുഖങ്ങൾ പിടിപെടാനുള്ള സാധ്യത കുറക്കുന്നു.
3. AlgiNext വെള്ളത്തിൽ ഡൈആറ്റംസ്, പ്ലാങ്ക്ട്ടൻസ് വർധിപ്പിക്കുന്നു, ആയതിനാൽ പെല്ലറ്റ് തീറ്റ കുറക്കാൻ സഹായിക്കുന്നു.
4. AlgiNext വെള്ളം തെളിഞ്ഞു നിറുത്തുന്നതിനും, അടിത്തട്ടിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ കുറക്കാൻ സഹായിക്കുന്നു.
ഉപയോഗ രീതി :
ബയോഫ്ലോക്, പടുത കുളം എന്നിവയിൽ 50gm സെന്റിന് /10000ലിറ്റർ വെള്ളത്തിനു മാസത്തിൽ ഒരിക്കൽ.
നാച്ചുറൽ പോണ്ട് – 1kg ഏക്കറിന്.