FREE SHIPPING
ബയോഫ്ലോക് കൃഷി ചെയ്യുമ്പോൾ, തുടക്കക്കാർക്ക് ഏറ്റവും ബുദ്ധിമുട്ട് ഫ്ലോക് ഉണ്ടാക്കാൻ പഠിക്കുന്നതാണ്.
ഇനി ഫ്ലോക് ഉണ്ടാക്കാം ഈസി ആയി. “ബയോ-പ്രൊ റെഡി യൂസ് ഫ്ലോക് മേക്കർ കിറ്റ് “.
ബയോ -പ്രൊ കിറ്റിൽ ഉള്ള 3പാക്കറ്റ് തുറന്ന് 20ലിറ്റർ വെള്ളത്തിൽ ഇടുക. 1kg ശർക്കര വെള്ളത്തിൽ അലിയിച്ചു ചേർത്ത് കൊടുക്കുക. എയർ കൊടുത്തു മൂടി വെക്കുക 3-4ദിവസം കൊണ്ട് ഫ്ലോക്ക് ഉപയോഗിക്കാൻ തയ്യാറാക്കും
Weight | 1 kg |
---|---|
Dimensions | 11 × 11 × 11 cm |
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.