Laura C

650.00 (Inc. GST)

Add to wishlist
Share

    വിറ്റാമിൻ സി വാട്ടർ സ്റ്റബിലൈസ്ഡ് ,ഫീഡ് ഗ്രേഡ് പൗഡർ ആണ്.

    വരാൽ മീനുകളിൽ നടത്തിയ പഠനങ്ങളിൽ വിറ്റാമിൻ സി യുടെ ഉപയോഗം സ്‌ട്രെസ് കുറയ്ക്കുന്നതയും, വെള്ളത്തിലെ കെമികലുകളുടെ ടോക്സിസിറ്റി കുറക്കുന്നതയും കാണപ്പെടുന്നു.

    വിറ്റാമിൻ സി ചെറിയ അളവിൽ ദിവസവും നൽകുന്നത് മീനുകളുടെ വളർച്ചയെ അനുകൂലിക്കുന്നതയും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതയും തെളിയിക്കപ്പെട്ടിരിക്കുന്നു

    ഉപയോഗം : 5-10gm തീറ്റയിൽ ദിവസവും ഒരു നേരം

    വളരേ കുറഞ്ഞ വിലയിൽ 500gm ടിൻ പാക്കിൽ ലഭ്യമാണ്.

    Reviews

    There are no reviews yet.

    Only logged in customers who have purchased this product may leave a review.