മീനുകൾക്ക് 20മുതൽ 30%വരെ അധിക വളർച്ച ലഭിക്കുന്നതിന്* :
ബയോപ്രോ -ഫിറ്റ് :
ഇത് പൗഡർ രൂപത്തിൽ ഉള്ള ഒരു ഫിഷ് ഗ്രൗത് പ്രൊമോട്ടർ ആണ്. മീനിന്റെ ദഹന പ്രക്രിയ കൃത്യമാക്കുന്ന പ്രോബിയോട്ടിക് ബാക്റ്റീരിയകളും എൻസ്യ്മുകളുമാണ് ബയോപ്രോ ഫിറ്റിൽ അടങ്ങിയിരിക്കുന്നത്. ബയോപ്രോ -ഫിറ്റ് നൽകുമ്പോൾ ഉള്ള ഗുണങ്ങൾ :
നമ്മൾ നൽകുന്ന തീറ്റ മീനുകൾക്ക് മാംസമായി മാറ്റുന്നതിനു സഹായിക്കുന്നു.
ഫീഡ് വേസ്റ്റേജ് കുറക്കുന്നു.
പ്രതിരോധശേഷി വർധിക്കുന്നു.
വെള്ളത്തിൽ അമ്മോണിയയുടെ അളവ് നിയന്ത്രണ വിധേയമാകുന്നു
ബയോപ്രോ ഫിറ്റ് നൽകുന്ന മത്സ്യങ്ങൾ വളരേ പെട്ടന്ന് വളരുകയും സാധാരണയിൽ നേരെത്തെ വിളവെടുപ്പിന് തയ്യാറാവുകയും ചെയ്യുന്നു, തന്മൂലം തീറ്റ ചിലവ് കുറയുന്നു
മീനിന്റെ രുചി വർധിക്കുന്നു.
ഈ ഉത്പന്നങ്ങളിൽ ഹോർമോണോ, സ്റ്റീറോയിടുകളോ അടങ്ങിയിട്ടില്ല * ഇത് ഒരു aquaculture ഗ്രേഡ് ഉൽപ്പന്നമാണ്.
ബയോപ്രോ -ഫിറ്റും, അക്വാ ജെല്ലും നൽകുന്നതിനു വളരെ കുറഞ്ഞ ചെലവ് വരുന്നൊള്ളു. (ഒരു മീനിന് ഉദ്ദേശം ₹2/- 6 മാസത്തേക്ക്* ).
Only logged in customers who have purchased this product may leave a review.
Reviews
There are no reviews yet.