എന്താണ് ഇതിന്റെ ഉപയോഗം????
1. ഇപ്പോഴത്തെ കാലാവസ്ഥയിൽ കറന്റ് എപ്പോൾ വേണമെങ്കിലും പോയേക്കാം. ഇൻവെർട്ടർ ഉണ്ടെങ്കിലും, ചിലപ്പോൾ നീണ്ടു നിൽക്കുന്ന പവർ കട്ട് പ്രശ്നക്കാരൻ ആയേക്കാം….. അങ്ങനെ ഒരു അടിയന്തിര സാഹചര്യം നേരിടാൻ എപ്പോഴും ഒരു കിലോ ലോറോകസി കൈയിൽ കരുതുക.
2. ചിലപ്പോൾ അൽഗയുടെ അമിത വളർച്ച രാത്രി കാലങ്ങളിൽ, ഡിസ്സോൾവ്ഡ് ഓക്സിജൻ കുറക്കുന്നു, പെട്ടെന്ന് വെള്ളം മാറ്റാൻ പറ്റാത്ത സാഹചര്യങ്ങളിലും LAUROXY ഉപകാരപ്പെടും